ഗതാഗത നിയന്ത്രണം
തൃപ്രയാര്‍ – കാഞ്ഞാണി – ചാവക്കാട് റോഡിൻ്റെ റിലേയിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ജൂലൈ 29 മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ചാവക്കാട് പൊതു മരാമത്ത് വകുപ്പ് റോഡ് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.