KUWAITMIDDLE EAST

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന് പുതിയ ഭാരവാഹികൾ

കുവൈറ്റ്: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) 2025-ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്റ്റീഫൻ ദേവസ്സി പ്രസിഡന്റ്, ഷാജി പി.എ ജനറൽ സെക്രട്ടറി, വിനോദ് മേനോൻ ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ടു.

പ്രധാന ഭാരവാഹികൾ:

വൈസ് പ്രസിഡന്റ് – ഷൈനി ഫ്രാങ്ക്
ജോയിന്റ് സെക്രട്ടറിമാർ – രാജൻ ചാക്കോ തോട്ടുങ്ങൽ, റാഫി ജോസ് എരിഞ്ഞേരി, സാബു കൊമ്പൻ
ജോയിന്റ് ട്രഷറർ – ദിലീപ് കുമാർ
വനിതാവേദി ജനറൽ കൺവീനർ – പ്രതിഭ ഷിബു
സെക്രട്ടറി – നിഖില പി.എം
ജോയിന്റ് സെക്രട്ടറി – സജിനി വിനോദ്
2024-ലെ പ്രസിഡന്റ് ബിജു കടവിയുടെ അധ്യക്ഷത്തിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്.