ഇന്റർസോൺ കലോത്സവത്തിൽ നാട്ടിക ശ്രീനാരായണ കോളേജിന് സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം
വളാഞ്ചേരി: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ പെൺകുട്ടികളുടെ വിഭാഗം സംഘനൃത്തത്തിൽ നാട്ടിക ശ്രീനാരായണ കോളേജ് ഒന്നാംസ്ഥാനം നേടി.കണ്ണൂരിന്റെ തനത് നാടൻ കലാരൂപമായ ഭഗവതി തെയ്യക്കോലങ്ങളുടെ നൃത്താവിഷ്കാരം അവതരിപ്പിച്ചാണ്
Read more