Month: November 2023

THRISSUR

ഭിന്നശേഷി അവാര്‍ഡ് തിളക്കത്തില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത്

തൃശൂർ: ഭിന്നശേഷി മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് സംസ്ഥാനതലത്തില്‍ തിളങ്ങി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത്. ഭിന്നശേഷി വിഭാഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 2023 ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി

Read more
ASTROLOGY

സ്കന്ദ ഷഷ്ഠി വിശ്വാസവും ആചാരവും

തമിഴ്നാട്ടിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വ്യാപകമായി ആചരിക്കുന്ന ഒരു ഹൈന്ദവ ഉത്സവമാണ് ഷഷ്ഠി എന്നറിയപ്പെടുന്ന സ്കന്ദ ഷഷ്ഠി. സുബ്രഹ്മണ്യ പ്രീതിയ്ക്കായി നടത്തുന്ന വ്രതമാണിത്. ഷഷ്ടി വൃതം സാധാരണയായി

Read more
KUWAITMIDDLE EAST

ലുലു ഹൈപ്പർമാർക്കറ്റ് കുവൈറ്റ് സ്തനാർബുദ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു

സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് കുവൈറ്റ് – അൽ റായ് ഔട്ട്‌ലെറ്റിൽ സ്തനാർബുദ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു. ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറവുമായി (ഐഡിഎഫ്) സഹകരിച്ച് നടത്തിയ

Read more
KERALAM

കേരളത്തില്‍ ആണവനിലയം സ്ഥാപിക്കണം; കരിമണല്‍ വൈദ്യുതിയാക്കാന്‍ സര്‍ക്കാര്‍ നീക്കം

കേരളത്തിൽ സുലഭമായ തോറിയം അടിസ്ഥാനമാക്കിയുള്ള വൈദ്യുത ഉല്പാദനം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ. ഇതിനായി ആണവ നിലയം വേണമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു. കേന്ദ്ര

Read more
General

തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിര്‍മാണത്തിലായിരുന്ന തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയിട്ട് 120 മണിക്കൂര്‍ പിന്നിട്ടു. 40 തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് ഭക്ഷണവും

Read more
KERALAM

വൃശ്ചികം പിറന്നതോടെ മണ്ഡലകാലത്തിന് തുടക്കമായി; പുതിയ മേല്‍ശാന്തി ശബരിമലയില്‍ നട തുറന്നു

പത്തനംതിട്ട: വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം ക്ഷേത്ര നടകൾ തുറന്നു. പുലർച്ചെ മൂന്നിന് മേൽശാന്തി പിഎൻ മഹേഷ് ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര്

Read more
Sports

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ കുവൈറ്റിനെ പരാജയപ്പെടുത്തി

വ്യാഴാഴ്ച കുവൈറ്റിലെ ജാബർ അൽ-അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കുവൈറ്റിനെതിരായ 1-0 വിജയത്തോടെ ഇന്ത്യ ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ട് ആരംഭിച്ചു. കുവൈറ്റിന് പുറമെ

Read more
Sports

ഇന്ത്യ – ഓസ്ട്രേലിയ ഫൈനൽ; ആവേശകരമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് തോൽവി

കൊല്‍ക്കത്ത: ഏകദിന ലോകകപ്പിൽ ഇന്ത്യ – ഓസ്ട്രേലിയ ഫൈനൽ. ആവേശകരമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്‌ട്രേലിയയുടെ ഫൈനൽ പ്രവേശം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക

Read more
THRISSUR

ബാലാവകാശം: പദ്ധതി നിര്‍വഹണത്തില്‍ വകുപ്പുകളുടെ കൂട്ടായ്മ അനിവാര്യം- കമ്മീഷന്‍

കുട്ടികളുമായി ബന്ധപ്പെട്ട പദ്ധതി നിര്‍വഹണത്തില്‍ എല്ലാ വകുപ്പുകളുടെയും കൂട്ടായ്മ അനിവാര്യമാണെന്ന് ബാലവകാശ കമ്മീഷന്‍. ബാലാവകാശ പദ്ധതികളും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിന് ജില്ലാതല ബാലവാകാശ കമ്മീഷന്‍ സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് യോഗം

Read more
FEATURED

ചന്ദ്രയാൻ 3: വിക്ഷേപണ റോക്കറ്റിന്റെ ഭാഗം ഭൂമിയിൽ പതിച്ചതായി ഇസ്രോ

ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഉപയോഗിച്ച എല്‍വിഎം3 എം4 റോക്കറ്റിന്റെ ഭാഗം ഭൂമിയില്‍ പതിച്ചതായി ഇസ്രോ. ജൂലായ് 14 ന് ചന്ദ്രയാന്‍ 3 പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷം വേര്‍പെട്ട

Read more