കംഗാരുപ്പടയെ വേട്ടയാടി നിസങ്ക; ലങ്കൻ മണ്ണിൽ ഓസീസ് തകർന്നു
അവിശ്വസനീയം, ആവേശം! പല്ലെക്കലെയിലെ ഗാലറികളെ ആവേശക്കടലാക്കി മാറ്റി മുൻ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകർത്തെറിഞ്ഞ് ശ്രീലങ്ക ടി20 ലോകകപ്പിന്റെ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നു.
Read more
