Day: 06/08/2024

KERALAMTHRISSUR

പ്രവാസി വനിതകള്‍ക്കായി നോര്‍ക്ക സൗജന്യ സംരംഭകത്വ ശില്‍പശാല സെപ്റ്റംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

എറണാകുളം: പ്രവാസി വനിതകള്‍ക്കായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ (NBFC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സൗജന്യ സംരംഭകത്വ ശില്‍പശാല സെപ്റ്റംബറില്‍ എറണാകുളത്ത് നടക്കും. കളമശ്ശേരി KIED ക്യാമ്പസ്സിൽ

Read more
EDUCATIONGeneralKERALAMTHRISSUR

നവോദയ 6-ാം ക്ലാസ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2025-26 അധ്യയന വര്‍ഷത്തെ 6-ാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജവഹര്‍ നവോദയ വിദ്യാലയം നടത്തുന്ന സെലക്ഷന്‍ ടെസ്റ്റ് വിജയിക്കുന്നവര്‍ക്കാണ് പ്രവേശനം

Read more
KERALAMTHRISSUR

ഗസറ്റഡ് ഓഫീസേഴ്‌സ് ക്ലബ് ഒരുലക്ഷം കൈമാറി

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ഗസറ്റഡ് ഓഫീസര്‍മാരുടെ ക്ലബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. ജില്ലാ കലക്ടറും ക്ലബ് പ്രസിഡന്റുമായ അര്‍ജുന്‍ പാണ്ഡ്യന്‍ സര്‍ക്കാരിന്

Read more
THRISSUR

വയനാടിന് സഹായവുമായി ഭിന്നശേഷി ക്ഷേമ സംഘടന

തൃശൂർ : വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന ഭിന്നശേഷി ക്ഷേമ സംഘടന സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 25,000 രൂപ ധനസഹായം നല്‍കി.

Read more
THRISSUR

മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ 176-ാമത് യോഗം മുകുന്ദപുരം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഉന്നതവിദ്യാഭ്യസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

Read more