വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രൊവിൻസിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവവും പഠനോപകരണ വിതരണവും നടത്തി
തൃശ്ശൂർ: വേൾഡ് മലയാളി കൗൺസിൽ (WMC) വള്ളുവനാട് പ്രൊവിൻസിന്റെ നേതൃത്വത്തിൽ കുറ്റൂരിലുള്ള ‘സ്വാശ്രയ സ്പെഷ്യൽ ചൈൽഡ് ഡെവലപ്മെന്റ് ആൻഡ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ ഫോർ ഡിഫറെന്റ്ലി ഏബിൾഡ്’
Read more
