Day: 26/09/2024

KUWAITMIDDLE EAST

കുവൈറ്റ് ഫാൽക്കൺ കോൺഫറൻസിൽ പ്രഭാഷകനായി സുബൈർ മേടമ്മൽ

കുവൈറ്റ്: പ്രശസ്ത ഫാൽക്കൺ ഗവേഷകനും കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകനുമായ ഡോ. സുബൈർ മേടമ്മൽ, കുവൈറ്റ് അന്താരാഷ്ട്ര ഫാൽക്കൺ കോൺഫറൻസിൽ പ്രഭാഷകനായി എത്തി. ഫാൽക്കൺ പക്ഷികളുടെ സംരക്ഷണത്തിൽ കുവൈറ്റ്

Read more
INTERNATIONAL

മാഞ്ചസ്റ്റർ ബറി മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ബറി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ബറി ഉക്രൈൻ സോഷ്യൽ ക്ലബ്ബ്

Read more
KERALAMTHRISSUR

പ്രയുക്തി ജോബ് ഫെയര്‍ 28 ന്

തൃശ്ശൂര്‍: മോഡല്‍ കരിയര്‍ സെന്റര്‍ ആന്‍ഡ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തലപ്പിള്ളി (വടക്കാഞ്ചേരി, തൃശ്ശൂര്‍) സംഘടിപ്പിക്കുന്ന ‘പ്രയുക്തി ജോബ് ഫെയര്‍’ സെപ്തംബര്‍ 28 ന് രാവിലെ 10

Read more
EDUCATIONNational

സി ബി എസ് ഇ ; പത്ത്; പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15 മുതൽ

സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. 2025 അധ്യയന വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ

Read more
KERALAMTHRISSUR

താലൂക്ക്തല പട്ടയമേള; മന്ത്രി കെ രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും

ജില്ലയിലെ മുകുന്ദപുരം, ചാലക്കുടി-കൊടുങ്ങല്ലൂര്‍ താലൂക്ക്തല പട്ടയമേള റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സെപ്തംബര്‍ 28 ന് ഉച്ചയ്ക്ക് 2.30 ന്

Read more
EDUCATIONKERALAM

വിദ്യാർത്ഥികൾക്കുള്ള നോട്‌സ് വാട്‌സ്ആപ്പ് പോലുള്ള സാമൂഹ്യമാദ്ധ്യമങ്ങളിൽ നൽകുന്നത് വിലക്കി ഹയർസെക്കൻഡറി ഡയറക്‌ട്രേറ്റ്

തിരുവനന്തപുരം ; വിദ്യാർത്ഥികൾക്കുള്ള നോട്‌സ് വാട്‌സ്ആപ്പ് പോലുള്ള സാമൂഹ്യമാദ്ധ്യമങ്ങളിൽ നൽകുന്നത് വിലക്കി ഹയർസെക്കൻഡറി ഡയറക്‌ട്രേറ്റ് . ക്ലാസിൽ ഇരുന്ന് കുട്ടികൾ എഴുതി എടുക്കുമ്പോൾ അവർക്ക് നല്ല പഠനാനുഭവങ്ങൾ

Read more
EDUCATIONKERALAMTHRISSUR

ലാപ്‌ടോപ്പ് വിതരണം; അപേക്ഷ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊളിലാളികളുടെ മക്കള്‍ക്ക് 2024-25 വര്‍ഷത്തെ ലാപ്‌ടോപ്പ് നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്ക് 2024-25

Read more
KERALAM

18 കഴിഞ്ഞവർക്ക് ആധാർ ; ഫീൽഡ് വെരിഫിക്കേഷൻ നിർബന്ധം

തി​രു​വ​ന​ന്ത​പു​രം: 18 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​വ​ർ പു​തു​താ​യി ആ​ധാ​റി​ന്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ ഫീ​ൽ​ഡ്​ വെ​രി​ഫി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. നി​ല​വി​ൽ ഇ​ത്ത​രം അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച്​ ആ​ധാ​ർ അ​നു​വ​ദി​ക്കു​ന്ന​താ​യി​രു​ന്നു രീ​തി. ഇ​നി

Read more
KERALAMTHRISSUR

വൈല്‍ഡ് സര്‍ക്യൂട്ട് ഉദ്ഘാടനം നാളെ

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ടൂറിസം സര്‍ക്യൂട്ടുകളില്‍ ആദ്യത്തെ വൈല്‍ഡ് സര്‍ക്യൂട്ടിന്റൈ ഉദ്ഘാടനം ലോകവിനോദ സഞ്ചാര ദിനമായ സെപ്റ്റംബര്‍ 27 രാവിലെ 9.30 ന്

Read more
FoodHealthKERALAM

നെയ്യിൽ മായം; മൂന്ന് ബ്രാൻഡുകളുടെ വില്പന നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലർന്ന നെയ്യ് ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്ത മൂന്ന് ബ്രാൻഡുകൾ ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി. ചോയ്‌സ്, മേന്മ, എസ് ആർ എസ് എന്നീ ബ്രാൻഡുകളാണ് മായം

Read more