Month: September 2024

KERALAM

റേഷൻകാർഡ് ഗുണഭോക്താക്കളുടെ ഇ-കെ വൈ സി അപ്ഡേഷൻ ആരംഭിച്ചു

യെല്ലോ, പിങ്ക് റേഷൻകാർഡ് ഉഭഭോക്താക്കളുടെ ഇ-കെ വൈ സി അപ്ഡേഷൻ ആരംഭിച്ചു . ഓരോ ജില്ലകളിലുള്ളവർക്കും ഈ പറയുന്ന തീയതികളിൽ അപ്ഡേഷൻ നടത്താം. സെപ്റ്റംബർ 24 വരെ

Read more
KERALAM

അപ്രന്റിസ് ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ച് കനറാ ബാങ്ക്

3,000 അപ്രന്റിസ് ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ച് കനറാ ബാങ്ക്. സെപ്റ്റംബര്‍ 21 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഒക്ടോബര്‍ നാലാണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. അപേക്ഷകര്‍ ഏതെങ്കിലും അംഗീകൃത

Read more
KERALAM

ഒടുവില്‍ സ്ഥിരീകരിച്ച് ലാബ് റിപ്പോര്‍ട്ട്; തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവില്‍ മീന്‍ എണ്ണയും മൃഗക്കൊഴുപ്പും

ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ ഭക്തർക്ക് നൽകുന്ന ലഡ്ഡുവില്‍ മൃഗകൊഴുപ്പും, മീന്‍ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോര്‍ട്ട്. ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യിലാണ് മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുള്ളത്. ഗുജറാത്തിലെ

Read more
EDUCATIONKERALAMTHRISSUR

പട്ടികജാതി വിദ്യാർത്ഥി സ്‌കോളർഷിപ്പ് നിഷേധിച്ചത് കേന്ദ്ര സർക്കാർ; മന്ത്രി ഡോ. ബിന്ദു

തൃശ്ശൂർ: സംസ്ഥാന സർക്കാർ വരുമാന പരിധിയുടെ പേരിൽ ഒരു പട്ടികജാതി വിദ്യാർത്ഥിക്കും സ്കോളർഷിപ്പ് നിഷേധിച്ചിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പട്ടികജാതിവിരുദ്ധ നിലപാടിനെ

Read more
KERALAMTHRISSUR

കേരള ലളിതകലാ അക്കാദമിയുടെ ‘ദിശ’ കലാപരിശീലന ക്യാമ്പ്

തൃശൂര്‍: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ സ്ഥാപനമായ മഹിള ശിക്ഷണ്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്കും മഹിള സമഖ്യ സൊസൈറ്റിയുടെ നിര്‍ഭയ പദ്ധതിപ്രകാരം

Read more
KERALAMTHRISSUR

വനിതാ രത്‌നം പുരസ്‌കാരം; നോമിനേഷനുകള്‍ ക്ഷണിച്ചു

തൃശൂര്‍ : വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിനുള്ള വനിതാ രത്‌നം പുരസ്‌കാരത്തിന് നോമിനേഷനുകള്‍ ക്ഷണിച്ചു. സാമൂഹ്യ സേവനം,

Read more
KERALAMTHRISSUR

ജില്ലാ കലക്ടറുടെ അതിഥികളായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍

തൃശ്ശൂര്‍: ജില്ലാ കലക്ടറുടെ അതിഥികളായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തൃശ്ശൂര്‍ കലക്ടറേറ്റിലെത്തി. ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന മുഖാമുഖത്തിലാണ്

Read more
THRISSUR

സീറ്റൊഴിവ്

എറിയാട് ഗവ. ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ ഏതാനും ഒഴിവുകളുണ്ട്. താല്പര്യമുള്ളവർ സെപ്റ്റംബർ 20 വൈകിട്ട് മൂന്നിനകം അസൽ സർട്ടിഫിക്കറ്റുകളും ആധാർ കാർഡുമായി

Read more
THRISSUR

സ്വർഗീയ എൻ.എസ്. വേലായുധൻ തന്ത്രിയുടെ പ്രഥമ ശ്രാദ്ധ ദിനം ആചരിച്ചു

ഏങ്ങണ്ടിയൂർ: കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമായി നൂറിലേറെ ക്ഷേത്രങ്ങളുടെ തന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന സ്വർഗീയ എൻ.എസ്. വേലായുധൻ തന്ത്രിയുടെ പ്രഥമ ശ്രാദ്ധ ദിനം സമുചിതമായി ആചരിച്ചു. രാവിലെ ഗണപതി ഹവനത്തോട്

Read more
PoliticsTHRISSUR

ഒല്ലൂർ വില്ലേജ് ഓഫിസിലേക്ക് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

ഒല്ലൂർ: ഒല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒല്ലൂർ വില്ലേജ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഒല്ലൂരിലെ വില്ലേജ് ഓഫീസ് തൽസ്ഥാനത്ത് നിലനിർത്തുക, പ്രളയക്കെടുതികൾക്ക് ഉടൻ നഷ്ടപരിഹാരം

Read more