ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പെയിന്‍ തുടങ്ങി
വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ജില്ലാ വനിത ശിശുവികസന ഓഫീസിന്റെ നേതൃത്വത്തില്‍ ‘ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പെയിന്‍’ തുടങ്ങി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന്
Read more