ബാലവേല നിരോധനം; യോഗം ചേര്‍ന്നു
തൃശ്ശൂര്‍ ജില്ലയിലെ വിവിധ തൊഴിലിടങ്ങളിലെ ബാലവേല സംബന്ധിച്ച പരിശോധനകള്‍ക്കും ബാലവേലക്കെതിരെയുളള പ്രചരണങ്ങള്‍ വിപുലീകരിക്കുന്നതിനുമായി എഡിഎം ടി. മുരളിയുടെ അധ്യക്ഷതയില്‍ എഡിഎമ്മിന്റെ ചേംബറില്‍ യോഗം ചേര്‍ന്നു. റെയില്‍വേ സ്റ്റേഷന്‍,
Read more