കാര്യൂട്ടുകര ബണ്ട് ഉടന്‍ പുനര്‍നിര്‍മ്മിക്കും: ജില്ലാ കളക്ടര്‍
കനത്ത മഴയില്‍ കാര്യാട്ടുകര ബണ്ട്് തകര്‍ന്നതിനെ തുടര്‍ന്ന് നശിച്ച എല്‍ത്തുരുത്തു മാരാര്‍ കോള്‍ പടവ് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. ജനുവരിയില്‍ കോള്‍ പടവുകളിലെ കൃഷി പുനരാരംഭിക്കുന്നതിന് കര്‍ഷകര്‍ക്കും
Read more