കുടുംബശ്രീയെ അടുത്തറിയാന്‍ അരുണാചല്‍ പ്രതിനിധി സംഘം തൃശ്ശൂരില്‍
കുടുംബശ്രീ എന്‍ആര്‍ഒയുടെ ആഭ്യമുഖ്യത്തില്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള എസ്‌ഐആര്‍ഡി & പഞ്ചായത്തീരാജ് അംഗങ്ങള്‍ കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഡിസംബര്‍ 5 മുതല്‍ 9 വരെ തൃശ്ശൂര്‍
Read more