വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ മകരപ്പത്ത് മഹോത്സവത്തിന് കൊടിയേറ്റം
എടമുട്ടം: വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ മകരപ്പത്ത് മഹോത്സവത്തിന്റെ കൊടിയേറ്റം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്ര തന്ത്രി മുല്ലങ്ങത്ത് നന്ദകുമാർ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തിമാരായ മനോജ്, സുജയകുമാർ,
Read more