കോഴിപ്പറമ്പിൽ ശ്രീ ഭദ്രകാളി ഭുവനേശ്വരി വിഷ്ണുമായ ക്ഷേത്ര പ്രതിഷ്ഠാദിനം ആഘോഷിച്ചു
വലപ്പാട് : സ്കൂൾ ഗ്രൗണ്ടിന് സമീപമുള്ള കോഴിപ്പറമ്പിൽ ശ്രീ ഭദ്രകാളി ഭുവനേശ്വരി വിഷ്ണുമായ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിപൂർവ്വം ആഘോഷിച്ചു. രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായി.
Read more