Month: May 2025

EDUCATION

എം.ബി.എ പ്രവേശന അഭിമുഖം

പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ടെക്നോളജിയിൽ 2025-2027 വർഷത്തേക്കുള്ള മുഴുവൻ സമയ എം.ബി.എ പ്രോഗ്രാമിലേക്ക് പ്രവേശനത്തിൻ്റെ ഭാഗമായി അഭിമുഖവും ഗ്രൂപ്പ് ചർച്ചയും മെയ് എട്ടിന് രാവിലെ

Read more
THRISSUR

വലപ്പാട് ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ മെമ്പർ കെയർ പദ്ധതിയുടെ ഭാഗമായുള്ള ഹെൽപ്‌ലൈൻ കാർഡ് വിതരണവും രക്‌തദാന സേനയുടെ ഉദ്ഘാടനവും നിർവഹിച്ചു.

വലപ്പാട് ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ വൈശാഖ് വേണുഗോപാലിൻ്റെ മെമ്പർ കെയർ പദ്ധതിയുടെ ഭാഗമായുള്ള ഹെൽപ്‌ലൈൻ കാർഡ് വിതരണവും രക്‌തദാന സേനയുടെ ഉദ്ഘാടനവും വാർഡ് മെമ്പർ വൈശാഖ്

Read more
THRISSUR

നാട്ടിക എസ് എൻ ട്രസ്റ്റ്‌ സ്കൂളിൻ്റെ സിൽവർ ജൂബിലി ആഘോഷ വേളയിൽ എൻ എസ് എസ് യൂ ണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒരു കുട്ടിയുടെ വീടിൻ്റെ ജപ്തി ഒഴിവാക്കി

നാട്ടിക എസ് എൻ ട്രസ്റ്റ്‌ സ്കൂളിൻ്റെ സിൽവർ ജൂബിലി ആഘോഷ വേളയിൽ സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ, ഒരു കുട്ടിയുടെ വീടിൻ്റെ ജപ്തി ഒഴിവാക്കി

Read more
THRISSUR

തൃശൂർ പൂരം: വിദേശ ടൂറിസ്റ്റുകൾക്ക് പ്രത്യേക പാസ് നൽകും

തൃശൂർ പൂരത്തിൻ്റെ ഭാഗമായി വിദേശ വിനോദ സഞ്ചാരികൾക്ക് കുടമാറ്റം ആസ്വദിക്കുന്നതിനായി തെക്കേ ഗോപുരനടയിൽ പ്രത്യേകം പവലിയൻ ഒരുക്കിയിട്ടുണ്ട്. പവലിയനിലേക്ക് പ്രവേശിക്കുന്നതിനുള്ള പാസ് ലഭിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ

Read more
THRISSUR

തൃശ്ശൂര്‍ പൂരം; കെ.എസ്.ആര്‍.ടി.സി യുടെ 65 സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും

മന്ത്രി കെ. രാജൻ്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു തൃശ്ശൂര്‍ പൂര ദിവസങ്ങളില്‍ പ്രത്യേകമായി കെ.എസ്.ആര്‍.ടി.സി യുടെ 65 സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്താന്‍ തീരുമാനമായി. തൃശ്ശൂര്‍ പൂരത്തിൻ്റെ

Read more
THRISSUR

തൃശ്ശൂര്‍ പൂര വിളംബരം; ജില്ലാ കളക്ടറും സംഘവും 34 കി.മീ സൈക്കിള്‍ റാലി നടത്തി

ജില്ലാ ഭരണകൂടത്തിന്റെയും തൃശ്ശൂര്‍ സൈക്ലേഴ്‌സ് ക്ലബിന്റെയും നേതൃത്വത്തില്‍ തൃശ്ശൂര്‍ പൂരത്തിനു മുന്നോടിയായി പൂര വിളംബരം സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഫ്‌ലാഗ് ഓഫ്

Read more
KUWAITMIDDLE EAST

ഒഐസിസി കുവൈറ്റ് ‘വേണു പൂർണിമ – 2025’: കെ.സി വേണുഗോപാലിന് ആദ്യ പ്രവാസി പുരസ്കാരം

കുവൈറ്റ് : ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് 9ന് വൈകിട്ട് 5 മണിക്ക് ഷുവൈഖ് ഫ്രീ സോൺ റോയൽ സ്യൂട്ട് ഹോട്ടലിൽ കൺവെൻഷൻ സെന്ററിൽ “വേണു

Read more
THRISSUR

തൃപ്രയാർ ശ്രീരഞ്ജിനി കലാക്ഷേത്രത്തിന്റെ 27-ാം വാർഷികം ആഘോഷിച്ചു

തൃപ്രയാർ ∙ ശ്രീരഞ്ജിനി കലാക്ഷേത്രത്തിന്റെ 27-ാമത് വാർഷികാഘോഷം തൃപ്രയാർ ടിഎസ്ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു.പഹൽഗാം ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി പുഷ്പാർച്ചനയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു ആഘോഷ പരിപാടികളുടെ

Read more
THRISSUR

കഴിമ്പ്രം ശാർക്കര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിർഭരമായി

കഴിമ്പ്രം : ശാർക്കര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിർഭരമായി നടന്നു. രാവിലെ നിർമ്മാല്യദർശനം, അഭിഷേകം, മലർ നിവേദ്യം, മഹാഗണപതിഹോമം, ഉഷപൂജ, ശീവേലി, പറയെടുപ്പ്, ഉച്ചപൂജ

Read more
General

എസ്‌ എൻ ട്രസ്റ്റ്‌ സ്കൂൾ സിൽവർ ജൂബിലി കെട്ടിടം വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു

നാട്ടിക: എസ്‌എൻ ട്രസ്റ്റ്‌ സ്കൂളിന്റെ സിൽവർ ജൂബിലി കെട്ടിടം ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.കെ പ്രസന്നൻ

Read more