ഷാജൻ എലുവത്തിങ്കലിന്റെ “ഗൃഹാതുരത്വം: ഗുരുത്വാകർഷണം” ഓർമ്മക്കുറിപ്പുകളുടെ പ്രകാശനം നടന്നു
വലപ്പാട് : പ്രവാസിയും മുൻ നാവികസേനാ ഉദ്യോഗസ്ഥനുമായ ഷാജൻ എലുവത്തിങ്കലിന്റെ ഓർമ്മക്കുറിപ്പുകളുടെ ആദ്യ കഥാസമാഹാരമായ “ഗൃഹാതുരത്വം: ഗുരുത്വാകർഷണം” പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസ്
Read more