പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കണം: ജില്ലാ വികസന സമിതി
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി. പദ്ധതികൾ കൃത്യമായി സമയക്രമമുണ്ടാക്കി അത് പാലിച്ച് മുന്നോട്ട് പോണം. നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള തടസ്സങ്ങള്‍ ജനപ്രതിനിധികളുടെ പിന്തുണയോടെ
Read more