Author: newsdesk

THRISSUR

വോട്ടെണ്ണല്‍: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം തുടങ്ങി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടപടികള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഒന്നാംഘട്ട പരിശീലനം നല്‍കി. കലക്ടറേറ്റില്‍ സജ്ജീകരിച്ച നാല് സെന്‍ററുകളിലായിരുന്നു പരിശീലനം. 40 ശതമാനം റിസര്‍വ് ഉള്‍പ്പെടെ മൊത്തം 1323

Read more
THRISSUR

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്; ഹ്രസ്വകാല പരിശീലന കോഴ്‌സുകൾ ആരംഭിക്കുന്നു

പൂത്തോൾ: സംസ്ഥാന വിനോദസഞ്ചാരവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൂത്തോളിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് വീട്ടമ്മമാർക്കും സ്വയം തൊഴിൽ അന്വേഷിക്കുന്നവർക്കുമായി ഹ്രസ്വകാല പരിശീലന കോഴ്‌സുകൾ ആരംഭിക്കുന്നു. മെയ് മാസത്തിലാണ് പരിശീലനം

Read more
THRISSUR

വാക്-ഇൻ-ഇൻറർവ്യൂ

തൃശ്ശൂർ: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ തൃശ്ശൂർ ജില്ലാ കാര്യാലയത്തിലേക്ക് മൂന്ന് വർഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രൻ്റീസിനെ നിയോഗിക്കുന്നതിന് വാക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു. അംഗീകൃത

Read more
THRISSUR

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ജില്ലയിലെത്തി

മുണ്ടത്തിക്കോട്: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിന്റെ അന്വേഷണത്തിന് സർക്കാർ നിയമിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ജില്ലയിലെത്തി. അപകടത്തില്‍ ചികിത്സയില്‍ കഴിയുന്നവരെയും മുണ്ടത്തിക്കോട്

Read more
THRISSUR

കൂടൽമാണിക്യം ഉത്സവം; മെയ് എട്ടിന് പ്രാദേശിക അവധി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ആറാട്ടുദിവസമായ മെയ് എട്ടിന് ഇരിങ്ങാലക്കുട നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രൻ അവധി

Read more
THRISSUR

കുട്ടികളുടെ സ്വപ്നങ്ങൾക്കും കവിതകൾക്കും സാക്ഷിയായി മുഖാമുഖം – മീറ്റ് യുവർ കളക്ടർ

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഒരുക്കിയ “മുഖാമുഖം – മീറ്റ് യുവർ കളക്ടർ 2.0” പരിപാടി വീണ്ടും ഒരു മനോഹരമായ അനുഭവത്തിന് വേദിയായി. ജില്ലയിലെ ഫൺ ഇംഗ്ലീഷ്

Read more
THRISSUR

വോട്ടെണ്ണൽ ഡ്യൂട്ടി ഉത്തരവുകൾ ഓർഡർ സോഫ്റ്റ്‌വെയറിൽ പ്രസിദ്ധീകരിച്ചു

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെണ്ണൽ ദിനമായ മെയ് നാലിന് ഡ്യൂട്ടിക്കായി നിയോഗിച്ച ഉദ്യോഗസ്ഥർക്ക് ഫസ്റ്റ് റാൻഡമൈസേഷന് ശേഷമുള്ള ഉത്തരവുകൾ ഓർഡർ സോഫ്റ്റ്‌വെയറിൽ പ്രസിദ്ധീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ

Read more
THRISSUR

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം സംബന്ധിച്ച് നിലവിലത്തെ വിവരങ്ങൾ

മുണ്ടത്തിക്കോട്: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 13 ആയി. അപകടത്തിൽ ചികിത്സയിലായിരുന്ന എടപ്പാൾ കണ്ണായ് വീട്ടിൽ ചാത്തപ്പൻ മകൻ ഉണ്ണികൃഷ്ണൻ (56 വയസ്), കുണ്ടന്നൂർ ചീരാത്ത്

Read more
THRISSUR

തൃശൂർ പൂരത്തിന് സർവ്വസജ്ജമായി ആരോഗ്യവകുപ്പ്

തൃശൂർ: കടുത്ത ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിനിടെ ഉണ്ടാകാവുന്ന എല്ലാ അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ വിപുലമായ സന്നാഹങ്ങളൊരുക്കി ആരോഗ്യവകുപ്പ്. പൂരം പ്രത്യേക ഡ്യൂട്ടിക്കായി ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സുമാർ,

Read more
THRISSUR

തൃശ്ശൂര്‍ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ആഘോഷങ്ങള്‍ ഒഴിവാക്കി പൂരം പൂര്‍ത്തീകരിക്കുകയെന്ന യോഗ തീരുമാനം അനുസരിച്ച് സാമ്പിള്‍

Read more