നാലാം ക്ലാസ്സ് വിദ്യാർത്ഥി ഐദാൻ കുടുക്ക പൊട്ടിച്ചു വയനാടിനായി
തൃപ്രയാർ : വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിനായി ലോകമൊട്ടാകെയുള്ള മലയാളികൾ തയ്യാറാവുന്ന സന്ദർഭത്തിൽ എല്ലാവർക്കും നല്ല കാര്യങ്ങൾക്ക് പ്രേരണ നൽകുന്ന ഒരു
Read more