റീഡിങ് ഗ്ലാസില്ലാതെയും വായിക്കാം; ഐ ഡ്രോപ്പ്‌സിന് അനുമതി
റീഡിങ് ഗ്ലാസില്ലാതെയും വായിക്കാന്‍ സഹായിക്കുന്ന, രാജ്യത്തെ ആദ്യത്തെ കണ്ണില്‍ ഒഴിക്കുന്ന മരുന്നിന് (ഐ ഡ്രോപ്പ്‌സ്) ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ അനുമതി. ഒക്ടോബറിൽ വിപണിയിലെത്തും. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്റോഡ്
Read more
