മംഗല്യ പദ്ധതി; അപേക്ഷ ക്ഷണിച്ചു
തൃശ്ശൂർ: സാധുകളായ വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് മംഗല്യ. ഇതുപ്രകാരം പുനര്‍വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. 25000 രൂപയാണ്
Read more