ജെ.സി.ഐ തൃപ്രയാറിൻ്റെ “എൻ്റെ ഗ്രാമം” പദ്ധതി നാടിന് സമർപ്പിച്ചു
തൃപ്രയാർ: ജെ.സി.ഐ തൃപ്രയാർ നടപ്പിലാക്കുന്ന “എൻ്റെ ഗ്രാമം” പദ്ധതി ഗ്രാമവാസികൾക്കായി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമ പഞ്ചായത്തിലെ എല്ലാ റോഡുകളുടെയും പേരുകൾ അടയാളപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കുന്നതിലൂടെ
Read more