സുനാമി മോക് ഡ്രിൽ; ടേബില്‍ ടോപ്പ് മീറ്റിംഗ് നടത്തി
സുനാമി വന്നാല്‍ എങ്ങിനെ ആളുകളെ രക്ഷപ്പെടുത്താമെന്നും, ഒരു അപകടമുന്നറിയിപ്പുണ്ടായാല്‍ പഞ്ചായത്തും പോലീസ്, റവന്യു, ഫയര്‍ഫോഴ്‌സ്, ആരോഗ്യ വകുപ്പ്, ഫിഷറീസ്, ആര്‍ടിഒ, കടലോര ജാഗ്രതാ സമിതി, സന്നദ്ധ സംഘടനകള്‍,
Read more