THRISSUR

THRISSUR

പരാതിപരിഹാരത്തിന് ‘കരുതലും കൈത്താങ്ങും’

മുകുന്ദപുരം താലൂക്ക് അദാലത്ത് 16 ന്; അന്നും പരാതി സ്വീകരിക്കാന്‍ അവസരമൊരുക്കും: മന്ത്രി ഡോ. ബിന്ദു പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ ഒരുക്കുന്ന

Read more
THRISSUR

പ്രകൃതി ചൂഷണത്തിനുള്ളതല്ല, തലമുറകൾക്ക് കൈമാറാൻ കാലം കാത്തുവെച്ചതെന്ന് മന്ത്രി രാജൻ

ഈ പ്രകൃതി, ചൂഷണത്തിന് വിധേയമാക്കാനുള്ള ഒന്നല്ല എന്നും തലമുറകൾ കൈമാറി വരുന്നവർക്കേൽപ്പിച്ചു കൊടുക്കാൻ കാലം നമുക്ക് സമ്മാനിച്ച സമ്മാനമാണെന്നും റവന്യൂമന്ത്രി കെ രാജൻ. പ്രകൃതിയെ സംരക്ഷിച്ച് സമൂഹത്തെ

Read more
THRISSUR

രാഗേഷ് കൃഷ്ണനെ അഭിനന്ദിച്ച് കളം@24 സിനിമ കാണാൻ മന്ത്രി ഡോ:ആർ.ബിന്ദു തീയറ്ററിൽ എത്തി

സെറിബ്രൽ പാൾസിയെ അതിജീവിച്ച് നവാഗത സംവിധായകനായുയർന്ന രാഗേഷ് കൃഷ്ണൻ കൂരംബാലയുടെ സിനിമ “കളം@24” ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവും സാമൂഹ്യനീതി വകുപ്പിലെ ജീവനക്കാരും തിരുവനന്തപുരം

Read more
THRISSUR

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള റോഡും വേഗത്തിൽ പൂർത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

പുത്തൂർ അന്താരാഷ്ട്ര സുവോളജിക്കൽ പാർക്കിലേക്ക് 15 മീറ്റർ വീതിയിലുള്ള മോഡൽ റോഡിൻ്റെയും പുത്തൂർ സമാന്തര പാലത്തിൻ്റെയും നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുവാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് നിരന്തരം

Read more
THRISSUR

കുടുംബശ്രീയെ അടുത്തറിയാന്‍ അരുണാചല്‍ പ്രതിനിധി സംഘം തൃശ്ശൂരില്‍

കുടുംബശ്രീ എന്‍ആര്‍ഒയുടെ ആഭ്യമുഖ്യത്തില്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള എസ്‌ഐആര്‍ഡി & പഞ്ചായത്തീരാജ് അംഗങ്ങള്‍ കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഡിസംബര്‍ 5 മുതല്‍ 9 വരെ തൃശ്ശൂര്‍

Read more
THRISSUR

ഉപതെരഞ്ഞെടുപ്പ് : വാര്‍ഡ് പരിധിയില്‍ പ്രാദേശിക അവധി ചൊവ്വന്നൂരിലെ പൂശപ്പിള്ളിയിലും നാട്ടികയിലെ ഗോഖലെയിലും ഡിസം.10 ന് അവധി

തൃശ്ശൂര്‍ ജില്ലയിലെ ജി 07 ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 03 പൂശപ്പിളളി, നാട്ടിക ഗ്രാമപഞ്ചായത്തിലെ 09 ഗോഖലെ എന്നീ നിയോജക മണ്ഡലത്തിലേയ്ക്ക് 2024 ഡിസംബര്‍ 10 ന് നടക്കുന്ന

Read more
THRISSUR

നെട്ടിശ്ശേരിയിൽ യു.ഡി.എഫ് നേതൃത്വത്തിൽ അംബേദ്കർ മഹാപരിനിർവാൺ ദിവസം ആചരിച്ചു

തൃശൂർ : ഇന്ത്യൻ ഭരണഘടന അംഗീകരിച്ച 75-ാം വാർഷികത്തിൽ ഭരണഘടനയുടെ മുഖ്യ ശില്പിയായ ഡോ. ഭീംറാവു അംബേദ്കറുടെ ഓർമ്മദിനം നെട്ടിശ്ശേരിയിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ അംബേദ്കർ മഹാപരിനിർവാൺ ദിവസമായി

Read more
THRISSUR

ഫോഡര്‍ ക്രോപ്പ് ഡെവലപ്പ്‌മെന്റ് ആര്‍മി 2025- കേരള വെറ്ററിനറി സര്‍വ്വകലാശാല അപേക്ഷ ക്ഷണിച്ചുഅഭിമുഖം ഡിസം. 12ന്

കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള മണ്ണുത്തി യൂണിവേഴ്‌സിറ്റി ലൈവ്‌സ്റ്റോക്ക് ഫാമിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷത്തെ സ്‌റ്റൈപ്പന്റോടു കൂടിയ പരിശീലനപരിപാടിയായ ‘ഫോഡര്‍ ക്രോപ്പ് ഡെവലപ്പ്‌മെന്റ്

Read more
THRISSUR

കാര്യൂട്ടുകര ബണ്ട് ഉടന്‍ പുനര്‍നിര്‍മ്മിക്കും: ജില്ലാ കളക്ടര്‍

കനത്ത മഴയില്‍ കാര്യാട്ടുകര ബണ്ട്് തകര്‍ന്നതിനെ തുടര്‍ന്ന് നശിച്ച എല്‍ത്തുരുത്തു മാരാര്‍ കോള്‍ പടവ് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. ജനുവരിയില്‍ കോള്‍ പടവുകളിലെ കൃഷി പുനരാരംഭിക്കുന്നതിന് കര്‍ഷകര്‍ക്കും

Read more
THRISSUR

ക്രൈസ്റ്റ് കോളേജ് – പൂതംകുളം ജംഗ്‌ഷൻ റോഡ്ഡിസംബർ 10ന് തുറക്കും: മന്ത്രി ഡോ. ബിന്ദു

ദേശീയപാതയിലെ നിർമ്മാണ പ്രവൃത്തികൾക്കായി അടച്ച ക്രൈസ്റ്റ് കോളേജ് ജംഗ്‌ഷൻ മുതൽ പൂതംകുളം ജംഗ്‌ഷൻ വരെയുള്ള റോഡുഭാഗം ഡിസംബർ 10 മുതൽ വീണ്ടും ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി ഡോ.

Read more