പോരാട്ടത്തിൻ്റെ ശബ്ദമായി അനീഷ
ജീവിത പ്രതിസന്ധികളെ ചവിട്ടുപടികളാക്കി മുന്നേറുന്ന അനീഷയ്ക്ക് മുഖ്യമന്ത്രിയോട് ചോദിക്കാനുണ്ടായിരുന്നത് ഭിന്നശേഷി വിഭാഗത്തിന് ലഭ്യമാക്കേണ്ട വിദ്യാഭ്യാസ സൗകര്യങ്ങളെക്കുറിച്ച് മാത്രമായിരുന്നു. പരിശോധിച്ച് ആവശ്യമായ നടപടികൾ എടുക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച്
Read more