തളിക്കുളം വാലത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ഭക്തിനിറവിൽ ആഘോഷിച്ചു
തളിക്കുളം: വാലത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ഭക്തിനിറവിൽ ആഘോഷിച്ചു. രാവിലെ നിർമാല്യ ദർശനത്തോടെ മഹോത്സവത്തിന് തുടക്കമായി. മഹാ ഗണപതിഹവനം, കലശപൂജ, ഉഷപൂജ, കലശാഭിഷേകം,
Read more