ചിമ്മിനി ടൂറിസം വികസനം; ജില്ലാ കലക്ടർ സന്ദർശനം നടത്തി
സുസ്ഥിരമായ രീതിയിൽ ചിമ്മിനി ടൂറിസത്തിൻ്റെ വികസനത്തിന് ഇടപെടലുകൾ നടത്തുമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ. ചിമ്മിനി ഡാം ടൂറിസം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുമായി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ
Read more