സൗജന്യ എഞ്ചിനീയറിങ് എൻട്രൻസ് പരിശീലനം
മാള ബ്ലോക്ക് പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ എഞ്ചിനീയറിങ് എൻട്രൻസ് പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, വി.എച്ച്.എസ്.ഇ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം.
Read more