സർഗ്ഗശേഷിയുടെ മാറ്റുരച്ച് കല കുവൈറ്റ് ബാലകലാമേള 2024
കുവൈറ്റ്: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ(കല) കുവൈറ്റ് സംഘടിപ്പിച്ച ‘ബാലകലാമേള 2024’-ന് തിരശീല വീണു. കുവൈറ്റിലെ 28 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 1000-ത്തോളം മത്സരാർത്ഥികൾ മാറ്റുരച്ചു. പതിമൂന്ന്
Read more