പൗരപ്രമുഖരുടെയും സംഘടനാ പ്രതിനിധികളുടെയും കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി : ഗൾഫ് രാജ്യങ്ങളുടെ സന്ദർശനത്തിൻ്റെ ഭാഗമായി കുവൈത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മലയാളി സംഘടനാ പ്രതിനിധികളുമായും സാമൂഹിക–സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും നേരിൽ കൂടിക്കാഴ്ച
Read more
