Author: Jayan Bose

EDUCATIONTHRISSUR

ശലഭജ്യോതിഷിന് സി.കെ. ചന്ദ്രപ്പൻ സ്മാരക പുരസ്‌കാരം

തൃപ്രയാർ: മണപ്പുറം വയോജനക്ഷേമസമിതി ഏർപ്പെടുത്തിയ സി.കെ. ചന്ദ്രപ്പൻ സ്മാരക പുരസ്‌കാരം അദ്ധ്യാപന രംഗത്തെ മികവിന് ശലഭജ്യോതിഷിന് ലഭിക്കും. മാനവികം 2025 പരിപാടിയുടെ ഭാഗമായി ഏപ്രിൽ 7-ന് തൃപ്രയാർ

Read more
GeneralTHRISSUR

തൃപ്രയാർ സർഗ്ഗസംസ്കൃതി വിജേഷ് ഏത്തായിയെ ആദരിച്ചു

ഏങ്ങണ്ടിയൂർ: ലോക വനദിനാചരണത്തിന്റെ ഭാഗമായി തൃപ്രയാർ സർഗ്ഗസംസ്കൃതി പ്രവർത്തകർ, സ്വന്തം വീടിനെ കാടാക്കി മാറ്റിയ വിജേഷ് ഏത്തായിയെ ആദരിച്ചു. പ്രകൃതിപ്രേമികളെ ആകർഷിക്കുന്ന വിധത്തിൽ വൃക്ഷവൽക്കൃതമായ വീട്ടുമുറ്റം സൃഷ്ടിച്ച

Read more
General

എടമുട്ടത്ത് മാനവമൈത്രി സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

എടമുട്ടം: എടമുട്ടം റസിഡൻസ് അസോസിയേഷനും (ERA), എടമുട്ടം സെൻട്രൽ മസ്ജിദുമായി സഹകരിച്ച് മാനവമൈത്രി സംഗമവും, ഇൻറർഫെയ്ത്ത് സെമിനാറും, ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.ഡോ. ഷാജി ദാമോദരൻ സ്വാഗതം പറഞ്ഞ

Read more
General

നാട്ടിക രാമൻകുളം നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

നാട്ടിക: നാട്ടിക ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന തണ്ണീർതട സംരക്ഷണത്തിന്റെയും കുടിവെള്ള പദ്ധതിയുടെയും ഭാഗമായി രാമൻകുളം നവീകരണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

Read more
Sports

ദേശീയ കരാത്തെ ചാമ്പ്യൻഷിപ്പിനൊരുങ്ങി കരാത്തെ ദൊ ഗോജുക്കാൻ താരങ്ങൾ

തളിക്കുളം: കരാത്തെ ദൊ ഗോജുക്കാൻ, കസോക്കുകായ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ കരാത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഗോജുക്കാൻ വിദ്യാർത്ഥികൾക്ക് യാത്രയയപ്പും പുതിയ ഡോജോയുടെ ഉദ്ഘാടനവും നടന്നു.

Read more
EntertainmentTHRISSUR

കഴിമ്പ്രം ബീച്ച് ഫെസ്റ്റിവൽ പോസ്റ്റർ പ്രകാശനം

ജനകീയ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11 മുതൽ 18 വരെ നടക്കുന്ന കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിന്റെ പോസ്റ്റർ പ്രകാശനം മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി. പി.

Read more
GeneralTHRISSUR

നടൂപ്പറമ്പിൽ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ കളംപാട്ട്

ചൂലൂർ: ചൂലൂർ നടൂപ്പറമ്പിൽ ദേവസ്വം ശ്രീ ഭുവനേശ്വരി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് കളംപാട്ട് നടന്നു.രാവിലെ ഗണപതിഹവനം, ഭുവനേശ്വരി പൂജ, പരിവാരസമേതം പൂജ, ഗുരു മുത്തപ്പൻമാർക്ക് കളം, മദ്ധ്യാഹ്നപൂജ, ഉച്ചക്ക്

Read more
General

വലപ്പാട് ബീച്ച് വളവത്ത് ശ്രീ ഭദ്രകാളി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു

വലപ്പാട് : വലപ്പാട് ബീച്ച് വളവത്ത് ശ്രീ ഭദ്രകാളി ക്ഷേത്ര മഹോത്സവം ആഘോഷപൂർവം നടന്നു.ഗണപതിഹോമം, ഉഷപൂജ, കലശപൂജ, കലശാഭിഷേകം, ശീവേലി എഴുന്നള്ളിപ്പ്, ഉച്ചപൂജ, വൈകിട്ട് 100-ൽ പരം

Read more
THRISSUR

വലപ്പാട് ബീച്ച് തെക്കൻ ശാഖയുടെ കാവടിയാട്ടം വർണ്ണാഭമായി

വലപ്പാട്: വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ക്ഷേത്രത്തിലെ കാവടിയാട്ടത്തിന് ത്രസിപ്പിക്കുന്ന നിറച്ചാർത്ത് നൽകി വലപ്പാട് ബീച്ച് തെക്കൻ ശാഖയുടെ കാവടിയാട്ടം .രാവിലെ കുന്നുങ്ങൽ സജീവന്റെ വസതിയിൽ നിന്ന് ആഘോഷപൂർവം

Read more
THRISSUR

വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ ശിവരാത്രി ആഘോഷം

വലപ്പാട്: വലപ്പാട് കൊടിയമ്പുഴ ദേവസ്വത്തിന്റെ കീഴിലുള്ള വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ആഘോഷത്തിന്‍റെ ഭാഗമായി രാവിലെ 5 മുതൽ 7

Read more