General

General

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു വാര്യര്‍ അന്തരിച്ചു

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു വാര്യര്‍ (അനു സിനുബാല്‍) അന്തരിച്ചു. 49 വയസായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. യു എ ഇ ആസ്ഥാനമായ ഖലീജ് ടൈംസില്‍

Read more
EDUCATIONGeneralKERALAMTHRISSUR

നവോദയ 6-ാം ക്ലാസ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2025-26 അധ്യയന വര്‍ഷത്തെ 6-ാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജവഹര്‍ നവോദയ വിദ്യാലയം നടത്തുന്ന സെലക്ഷന്‍ ടെസ്റ്റ് വിജയിക്കുന്നവര്‍ക്കാണ് പ്രവേശനം

Read more
GeneralTHRISSUR

ഓണറേറിയം സേവന പ്രവർത്തങ്ങൾക്ക് വകയിരുത്തുന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ

തളിക്കുളം: കാലവർഷ കെടുതിയിൽ വീട് തകർന്ന കുടുംബത്തിന് വീണ്ടും സ്നേഹ സ്പർശവുമായി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടൻ. കാലവർഷത്തിന്റെ തീവ്രതയിൽ നിലംപോത്തിയ തളിക്കുളം കൈതക്കൽ

Read more
EDUCATIONGeneralKERALAMTHRISSUR

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

അയലൂർ: കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ അസി. പ്രൊഫ. മാത്തമാറ്റിക്‌സ് (ഗസ്റ്റ്) പ്രതീക്ഷിയ്ക്കുന്ന ഒരു ഒഴിവിലേയ്ക്ക് ആഗസ്റ്റ് 12 ന് രാവിലെ 10 ന് കൂടികാഴ്ച

Read more
GeneralHealthKERALAMTHRISSUR

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം

ചാലക്കുടി: ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പരിപാലിക്കുന്നതിനും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ (ജെ.പി.എച്ച്.എന്‍) കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന.

Read more
GeneralKERALAMTHRISSUR

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

ചേലക്കര: ചേലക്കര ഗവ. പോളിടെക്‌നിക് കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- ബിരുദാനന്തര ബിരുദം. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഓഗസ്റ്റ്

Read more
GeneralKERALAMTHRISSUR

സെക്യൂരിറ്റി നിയമനം

തൃശൂര്‍: തൃശൂര്‍ ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി ആയി നിയമിക്കുന്നതിന് ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുള്ള ഡ്രൈവിങ് ലൈസന്‍സുള്ള വിമുക്തഭടന്മാരും സെക്യൂരിറ്റി ട്രെയിനിങ്

Read more
GeneralKERALAMTHRISSUR

ഹനാൻ്റെ കുഞ്ഞു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മന്ത്രി ആർ.ബിന്ദു കാശ്കുടുക്ക ഏറ്റുവാങ്ങി.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയും, കാളത്തോട് സ്വദേശികളായ മമ്മസ്ര ഇല്ലത്ത് അൻസാറിൻ്റെയും ജസ്നയുടേയും മകനായ മുഹമ്മദ് ഹനാൻ അൻസാറാണ് കുടുക്കയിൽ കൂട്ടിവെച്ച പണം

Read more
GeneralKERALAMTHRISSUR

തൃശൂര്‍ ജില്ലാ കലക്ടര്‍ ഒരു മാസത്തെ ശമ്പളം വയനാട് ജില്ലക്ക് നല്‍കി

തൃശൂര്‍: വയനാട് ജില്ലയിലെ പ്രകൃതിദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ജൂലൈ മാസത്തെ ശമ്പളമാണ്

Read more
General

വയനാടിന് ധനസഹായവുമായി തവനിഷ്

ഇരിഞ്ഞാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്‍പതിനായിരം രൂപ കൈമാറി. ഉന്നത വിദ്യാഭ്യാസ

Read more