ഏകദിന ലോകകപ്പ്; ന്യൂസീലൻഡിനെതിരെ 21 റൺസിന്റെ വിജയവുമായി പാകിസ്താൻ
ബെംഗളൂരു: ഏകദിന ലോകകപ്പിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ പാകിസ്താന് ജയം. നിര്‍ണായക മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ 21 റണ്‍സിനായിരുന്നു പാകിസ്താന്റെ ജയം. മഴ കളിമുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ്
Read more