Year: 2023

FEATURED

നേപ്പാളില്‍ ശക്തമായ ഭൂചലനം: 69 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍, നിരവധിപ്പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ

Read more
KERALAM

കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ തോട്ടം തൊഴിലാളി മരിച്ചു

കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. മേപ്പാടി എളമ്പിലേരിയിലാണ് സംഭവം. കുഞ്ഞവറാൻ (58) ആണ് മരിച്ചത്. രാവിലെ പണിക്കു പോകുമ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

Read more
Sports

ഏകദിന ലോകകപ്പ്; നെതർലൻഡ്സിനെ 7 വിക്കറ്റിന് തകർത്ത് അഫ്ഗാൻ

ലഖ്നൗ: ഏകദിന ലോകകപ്പിൽ നാലാം ജയവുമായി അഫ്ഗാനിസ്താന്‍. നെതർലൻഡ്സിനെ ഏഴ് വിക്കറ്റിന് തകർത്താണ് അഫ്ഗാനിസ്താന്റെ നാലാം ജയം. ഇതോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി പാകിസ്താനെ

Read more
National

ഡല്‍ഹിയിലെ വായുമലിനീകരണം; 20 അധിക സര്‍വീസുകള്‍ ആരംഭിച്ച് ഡല്‍ഹി മെട്രോ

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഡല്‍ഹി മെട്രോ 20 അധിക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലും സമീപ നഗരങ്ങളിലും പൊതുഗതാഗതം ഉപയോഗിക്കാന്‍

Read more
KERALAM

അടുത്ത മാസം മുതൽ റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധി

തിരുവനന്തപുരം: റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. അടുത്ത മാസം മുതലാണ് അവധി ബാധകമാകുന്നത്. റേഷൻ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ച് ഭക്ഷ്യമന്ത്രി ജി

Read more
Sports

ഇന്ത്യ സെമിയിൽ; ശ്രീലങ്കയെ തകർത്തത് 302 റൺസിന്

മുംബൈ: ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ സെമിയിൽ. 302 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ നേടിയത്. തുടർച്ചയായ ഏഴാം ജയത്തോടെ പോയന്റ് പട്ടികയില്‍ ഇന്ത്യ

Read more
Sports

കുതിപ്പ് തുടർന്ന് ദക്ഷിണാഫ്രിക്ക; ന്യൂസീലന്‍ഡിനെതിരെ 190 റൺസിന്റെ കൂറ്റൻ ജയം

പുണെ: ഏകദിന ലോകകപ്പിൽ ന്യൂസീലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ ജയം. 190 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 357

Read more
KUWAITMIDDLE EAST

ഇന്റർനാഷണൽ അക്കാഡമി ഫോർ സ്പോർട്സ് ആൻഡ് കൾച്ചർ, കുവൈറ്റിലെ കുട്ടികൾക്കായി ഫുട്ബോൾ, ബാസ്കറ്റ്ബോൾ മെഗാ ലീഗ് സംഘടിപ്പിക്കുന്നു

കുവൈറ്റിലെ പ്രമുഖ സ്പോർട്സ് അക്കാഡമിയായ ഇന്റർനാഷണൽ അക്കാദമി ഫോർ സ്പോർട്സ് ആൻഡ് കൾച്ചർ കുട്ടികൾക്കായി ഫുട്ബോൾ, ബാസ്കറ്റ്ബോൾ എന്നീ ഇനങ്ങളിൽ മെഗാ ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പത്തു

Read more
KERALAM

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ പണിമുടക്ക് ആരംഭിച്ചു; പണിമുടക്ക് ഇന്ന് അർധരാത്രി വരെ

സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് ആരംഭിച്ചു. ഇന്ന് അർധരാത്രി വരെയാണ് സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ

Read more
KERALAMTHRISSUR

അക്ഷരം ആവേശമാക്കി അനീഷ

തളിക്കുളം: 22 വർഷത്തിനിപ്പുറം ആവേശത്തിന്റെയും പ്രതീക്ഷയുടെയും പരീക്ഷയെഴുതി തൃശ്ശൂർ തളിക്കുളം സ്വദേശിനി 32കാരി അനീഷ. ചോദ്യപേപ്പർ വാങ്ങി ഉത്തരം എഴുതിത്തുടങ്ങും മുന്നേ അനീഷയുടെ ചോദ്യമെത്തി പത്താംതരം പരീക്ഷ

Read more