കുന്നംകുളം ഗവ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിലേയ്ക്ക് മൂന്ന് പുതിയ യൂണിറ്റുകള്‍ കൂടി അനുവദിച്ചു
കുന്നംകുളം: കുന്നംകുളം ഗവ. താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിലേയ്ക്ക് മൂന്ന് പുതിയ യൂണിറ്റുകള്‍ കൂടി എ.സി മൊയ്തീന്‍ എംഎല്‍എയുടെ മണ്ഡലം ആസ്തിവികസനപദ്ധതിയില്‍ നിന്ന് അനുവദിച്ചു. 19.53 ലക്ഷം
Read more
