സ്‌നേഹക്കൂട്; മന്ത്രി ഡോ. ആര്‍. ബിന്ദു താക്കോല്‍ദാനം നിര്‍വ്വഹിച്ചു
സ്‌നേഹക്കൂട് ഭവന പദ്ധതിയിലെ നാലാമത്തെ വീടിന്റെ താക്കോല്‍ദാനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുടയില്‍ വര്‍ണ്ണക്കുടയുടെ സമാപന വേദിയിലായിരുന്നു മന്ത്രി
Read more
