Day: 04/07/2025

THRISSUR

ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെൻ്റ്

സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെൻ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

Read more
THRISSUR

ഇരിങ്ങാലക്കുട ഞാറ്റുവേല- ശ്രദ്ധേയമായി വയോജന സംഗമം

ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം -2025 ൻ്റെ വയോജന സംഗമത്തിൻ്റെ ഉദ്ഘാടനം മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു നിർവഹിച്ചു. കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭ

Read more
THRISSUR

യാത്രകൾ സഫലമാക്കാൻ കുഴൂരിൽ ഗ്രാമവണ്ടിയെത്തി

കുഴൂർ ​ഗ്രാമപഞ്ചായത്ത് നിവാസികളുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു ഒരു ഗ്രാമവണ്ടി. നാടിനെ ഉണർത്തി ഇനി ഗ്രാമ വണ്ടി കുഴൂരിൻ്റെ ഗ്രാമ വീഥികളിലൂടെ സഞ്ചരിക്കും. ബെന്നി ബെഹ്നാൻ എം.പിയും വി.ആർ

Read more
THRISSUR

എടവിലങ്ങിൻ്റെ തഴപ്പായ വ്യവസായത്തിന് കൂടുതൽ കരുത്തേകും; ഇ ടി ടൈസൺ എം എൽ എ

ഒരുകാലത്ത് തീരദേശത്തിൻ്റെ പട്ടിണി മാറ്റിയിരുന്നതും സ്ത്രീകൾക്ക് സാമ്പത്തികഭദ്രത ഉറപ്പുവരുത്തിയിരുന്നതുമായ തഴപ്പായ നെയ്ത്ത് വ്യവസായത്തിന് കരുത്തേകാൻ നടപടി സ്വീകരിക്കുമെന്ന് ഇ ടി ടൈസൺ എം എൽ എ. തഴപ്പായ

Read more
THRISSUR

അന്നമനട ഗ്രാമപഞ്ചായത്ത് ഞാറ്റുവേല സംഘടിപ്പിച്ചു

അന്നമനട ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഞാറ്റുവേല സംഘടിപ്പിച്ചു. കെ. കരുണാകരൻ സ്മൃതി മണ്ഡപത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. വി. വിനോദ് ഉദ്ഘാടനം ചെയ്തു. വിവിധയിനം

Read more
THRISSUR

ലഹരി വിരുദ്ധ ദിനം ആചരിച്ചു

സംസ്ഥാന യുവജന ക്ഷേമ ബോർഡ് തൃശൂർ ജില്ലാ യുവജന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വരടിയം ഐ.എച്ച്.ആർ.ഡി ഹയർസെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ബോധവത്കരണത്തിൻ്റെ

Read more