തത്തിന്തകത്തോം – കേരള സംഗീത നാടക അക്കാദമിയുടെ ചരിത്രത്തിലെ ആദ്യ ദേശീയ താളവാദ്യോത്സവം 11 മുതൽ
വാദ്യത്തിൻ്റെയും താളത്തിൻ്റെയും കുതിപ്പുകളും കയ്യടക്കങ്ങളും കണ്ടും കേട്ടും കോരിത്തരിച്ച തൃശ്ശൂരിൻ്റെ മണ്ണില്‍, ചെണ്ടപ്പുറത്ത് കോലു വീഴുമ്പോള്‍ കൈകളുയര്‍ത്തി ആരവത്തോടെ താളം പിടിക്കുന്ന മേളപ്രേമികളുടെ നാട്ടില്‍, കേരള സംഗീത
Read more
