Day: 16/07/2025

THRISSUR

ചേറ്റുവയിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; തിരച്ചിൽ തുടരുന്നു

ചേറ്റുവയിൽ വള്ളം മറിഞ് ഒരാളെ കാണാതായി, ചേറ്റുവ അഴിമുഖത്തിനടുത്താണ് മത്സ്യബന്ധനവള്ളം മറിഞ്ഞത് . അപകടത്തിൽപെട്ട കരിയർ വള്ളത്തിൽ 3 ആളുകൾ ഉണ്ടായിരുന്നു. 2 പേർ നീന്തി കരക്കെത്തി

Read more
THRISSUR

മുന്നറിയിപ്പ് വകവെക്കാതെ അയലക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്ത് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം

മുന്നറിയിപ്പ് വകവയ്ക്കാതെ അയലക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ അഴിക്കോട് തീരത്തോട് ചേര്‍ന്ന് ചെറുമീനുകളെ പിടിച്ച അഴീക്കോട്

Read more
THRISSUR

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

തൃശൂർ ജില്ലയിലെ വിവിധ വികസന പദ്ധതികൾ ഏകോപിപ്പിക്കുന്നതിനായി ഡാറ്റ എൻട്രി ജോലികൾ ചെയ്യുന്നതിന് രണ്ട് മാസത്തേക്ക് കരാർ നിയമനം നടത്തുന്നു. പ്ലസ് ടു, ഡാറ്റ എൻട്രി ഓപ്പറേറ്റർ

Read more
THRISSUR

നാലമ്പല ദര്‍ശനം; സ്‌പെഷ്യല്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസിൻ്റെ ഫ്‌ലാഗ് ഓഫ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു

നാലമ്പല ദര്‍ശനത്തിനായുള്ള കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസിൻ്റെ ഫ്‌ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. കെ.എസ്.ആര്‍.ടി.സി ഇരിങ്ങാലക്കുട യൂണിറ്റില്‍

Read more
THRISSUR

ലോക യുവജന നൈപുണ്യ ദിനാചരണവും നൈപുണി സെൻ്ററുകളുടെ ഉദ്ഘാടനവും മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു

ലോക യുവജന നൈപുണ്യ ദിനാചരണവും നൈപുണി സെൻ്ററുകളുടെ ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. സാങ്കേതിക വിദ്യാലയങ്ങളില്‍ ഇന്‍ഡസ്ട്രികള്‍ക്ക്

Read more
THRISSUR

ചൂലിശ്ശേരി അങ്കണവാടി നാടിന് സമർപ്പിച്ചു

അവണൂർ ഗ്രാമപഞ്ചായത്ത് 113 ആം നമ്പർ ചൂലിശ്ശേരി അങ്കണവാടിയുടെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. പുതിയ അങ്കണവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി

Read more