റേഷന്‍ വിതരണം; ഭക്ഷ്യ കമ്മീഷന്‍ യോഗം ചേര്‍ന്നു
തൃശ്ശൂര്‍: ജില്ലയിലെ റേഷന്‍ വിതരണത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഭക്ഷ്യ കമ്മീഷന്‍ അംഗം ഷീല വിജയകുമാറിന്റെ അധ്യക്ഷതയില്‍ തൃശ്ശൂര്‍ സപ്ലൈ ഓഫീസില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ റേഷന്‍ വിതരണം
Read more
