സ്കൂൾ ബസുകളുടെ മൺസൂൺകാല ഫിറ്റ്നസ് പരിശോധന നാളെ
തൃശ്ശൂർ: പുതിയ അദ്ധ്യയന വർഷം (2026-27) സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് തൃശ്ശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള സ്‌കൂൾ ബസ്സുകളുടെ മൺസൂൺകാല ഫിറ്റ്നസ് പരിശോധന നാളെ (13/05/2026) നടക്കും.
Read more
