തിരഞ്ഞെടുപ്പ് ഫലങ്ങൾ
ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്
ആകെ വാർഡുകൾ – 17
എൽഡിഎഫ് – 7
യുഡിഎഫ് – 6
എൻഡിഎ – 4
മറ്റുള്ളവ – 0
വാർഡ് 1 – ആർ എ സൈഫുള്ള – എൽഡിഎഫ്
വാർഡ് 2 – ഷമീറ ഷബീർ – എൽഡിഎഫ്
വാർഡ് 3 – ഉണ്ണികൃഷ്ണൻ (സുനിൽ കാര്യാട്ട്) – യുഡിഎഫ്
വാർഡ് 4 – മണിലാൽ കൊണ്ടറപ്പശ്ശേരി – എൽഡിഎഫ്
വാർഡ് 5 – ശരത്ത് എം എസ് – എൻഡിഎ
വാർഡ് 6 – ഉഷ ടീച്ചർ – യുഡിഎഫ്
വാർഡ് 7 – സേവ്യർ പുലിക്കോട്ടിൽ – എൽഡിഎഫ്
വാർഡ് 8 – ലീന ഗണേഷ് – എൻഡിഎ
വാർഡ് 9 – സുധീഷ് സൂപ്പർ – എൻഡിഎ
വാർഡ് 10 – ബിന്ദു സുരേഷ് – എൽഡിഎഫ്
വാർഡ് 11 – റോഷിണി ടീച്ചർ – എൽഡിഎഫ്
വാർഡ് 12 – രാധ രവീന്ദ്രൻ – യുഡിഎഫ്
വാർഡ് 13 – ഉഷ സുകുമാരൻ – എൻഡിഎ
വാർഡ് 14 – ജൽവി അജയകുമാർ – എൽഡിഎഫ്
വാർഡ് 15 – ബീന സിംഗ് – യുഡിഎഫ്
വാർഡ് 16 – ഷജില ജമാൽ – യുഡിഎഫ്
വാർഡ് 17 – നൗഷാദ് കൊട്ടിലിങ്ങൽ – യുഡിഎഫ്
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ജയിച്ചവർ
വാർഡ് 1 സജീപ് എം പി LDF
വാർഡ് 2 സൗമ്യ നിമീഷ് LDF
വാർഡ് 3 സുൽഫത്ത് ബക്കർ LDF
വാർഡ് 4 സൗമ്യ ധനൻ LDF
വാർഡ് 5 നിവ്യ റെനീഷ് LDF
വാർഡ് 6 സാഫിറ അസീസ് LDF
വാർഡ് 7 വിനു ജോൺസൺ LDF
വാർഡ് 8 ഗംഗാധരൻ മാസ്റ്റർ LDF
വാർഡ് 9 ലിയ ജോജോ UDF
വാർഡ് 10 ജോൺ കാക്കശ്ശേരി UDF
വാർഡ് 11 സിമി സ്റ്റെൽസൺ UDF
വാർഡ് 12 ആൻലി ജിബി UDF
വാർഡ് 13 സുദീപ സി കെ LDF
വാർഡ് 14 സുനിത ഉണ്ണിമോൻLDF
വാർഡ് 15 വി വി തിലകൻ LDF
വാർഡ് 16 വി കെ ദാസൻ LDF
വാർഡ് 17 കെ ടി മനോജ് LDF

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: തൃശ്ശൂർ കോർപ്പറേഷൻ
യു ഡി എഫ് -33,എൽ ഡി എഫ് -11,എൻ ഡി എ- 8,മറ്റുള്ളവർ- 4
തൃശ്ശൂർ കോർപ്പറേഷനിലെ 56 വാഡുകളിലായി യുഡിഎഫ് 33, എൽഡിഎഫ് 11, എൻഡിഎ എട്ട്, മറ്റുള്ളവർ നാല്, എന്ന രീതിയിലാണ് ഫലപ്രഖ്യാപനത്തിൽ കക്ഷി നില.വാർഡ്, വാർഡിന്റെ പേർ,വിജയിച്ച സ്ഥാനാർഥിയുടെ പേര്, ഭൂരിപക്ഷം എന്ന ക്രമത്തിൽ.
വാർഡ് ഒന്ന് പൂങ്കുന്നം എൻ ഡി എ രഘുനാഥ് സി മേനോൻ(287),
വാർഡ് രണ്ട് കുട്ടൻകുളങ്ങര യു ഡി എഫ് അഞ്ജലി രാകേഷ്(237),
വാർഡ് മൂന്ന് പാട്ടുരായ്ക്കൽ എൻ ഡി എ, എ വി കൃഷ്ണമോഹൻ (98),
വാർഡ് നാല് വിയ്യൂർ യു ഡി എഫ് അരുണ്‍ തടത്തിൽ(191),
വാർഡ് അഞ്ച് പെരിങ്ങാവ് യു ഡി എഫ്, ശാരി കിഷോർകുമാർ (327),
വാർഡ് ആറ് രാമവർമപുരം എൽ ഡി എഫ് ആർ ഹിരൺ (939),
വാർഡ് ഏഴ് കുറ്റുമുക്ക് യു ഡി എഫ് സ്ഥാനാർഥി ഷിബു പൊറുത്തൂർ (276),
വാർഡ് എട്ട് വില്ലടം എൽ ഡി എഫ് സിന്ധു തൈക്കാടൻ (202),
വാർഡ് ഒൻപത് ചേറൂർ യു ഡി എഫ് അഡ്വ. വില്ലി ജിജോ (401),
വാർഡ് പത്ത് ഗാന്ധി നഗർ യുഡിഫ് അഡ്വ. സുബി ബാബു (809),
വാർഡ് 11 മുക്കാട്ടുക്കര യുഡിഫ് ശ്യാമള മുരളീധരൻ (156),
വാർഡ് 12 നെട്ടിശ്ശേരി യുഡിഫ് സിൻ്റോമോൾ സോജൻ (323),
വാർഡ് 13 മുല്ലക്കര യുഡിഎഫ് നീതു സുമേഷ് (45),
വാർഡ് 14 മണ്ണുത്തി എൽഡിഎഫ് അഡ്വ. അനീസ് അഹമ്മദ് ടി എ (13),
വാർഡ് 15 ഒല്ലൂക്കര കെ ഗോപാലകൃഷ്ണൻ (99),
വാർഡ് 16 കൃഷ്ണപുരം എൽഡിഎഫ് സൗമ്യ പ്രതീഷ് (579),
വാർഡ് 17 കുട്ടനെല്ലൂർ യുഡിഎഫ് ഹരീഷ് മോഹൻ (412),
വാർഡ് 18 ചേലക്കോട്ടുക്കര യുഡിഎഫ് ടി. ആര്‍ സന്തോഷ് (768),
വാർഡ്19 കാളത്തോട് മറ്റുള്ളവർ എം.എൽ റോസി (506),
വാർഡ് 20 പറവട്ടാനി എൽഡിഎഫ് ജീസ് ജോര്‍ജ്ജ് (145),
വാർഡ് 21 കിഴക്കുംപാട്ടുകര യുഡിഎഫ് ഡോ. നിജി ജസ്റ്റിൻ (614),
വാർഡ് 22 ചെമ്പൂകാവ് യുഡിഎഫ് അഡ്വ. ജോയി ബാസ്റ്റ്യൻ ചാക്കോള (345),
വാർഡ് 23 മിഷൻ ക്വാർട്ടേഴ്സ് യുഡിഎഫ് ബൈജു വർഗ്ഗീസ് (47),
വാർഡ് 24 കുരിയചിറ മറ്റുള്ളവർ ഷോമി ഫ്രാന്‍സിസ് (639),
വാർഡ് 25 വളർക്കാവ് യുഡിഎഫ് മേഴ്സി അജി (650),
വാർഡ് 26 അഞ്ചേരി എൽഡിഎഫ് സ്മിത അനീഷ് (593)
വാർഡ് 27 പടവരാട് യുഡിഎഫ് പ്രവീണ്‍ലാൽ (242)
വാർഡ് 28 ഒല്ലൂർ സെന്റർ യു ഡി എഫ് പോളി ജോസ് (262)
വാർഡ് 29 എടക്കുന്നി യുഡിഎഫ് രശ്മി ഉണ്ണികൃഷ്ണൻ (252)
വാർഡ് 30 തൈക്കാട്ടുശ്ശേരി എൽ ഡി എഫ് ഡോ. കീര്‍ത്തന കാര്‍ത്തികേയൻ (374)
വാർഡ് 31 ഒല്ലൂർ യുഡിഎഫ് കരോളി ജോഷ്വ (1028)
വാർഡ് 32 ചിയ്യാരം മറ്റുള്ളവർ ലിംന മനോജ് (456)
വാർഡ് 33 ചിയ്യാരം സൗത്ത് മറ്റുള്ളവർ റാഫി ജോസ് (കുട്ടി റാഫി) (229),
വാർഡ് 34 കുരിയചിറ വെസ്റ്റ് യു ഡി എഫ് ജേക്കബ്ബ് പുലിക്കോട്ടിൽ (1318),
വാർഡ് 35 കണ്ണംകുളങ്ങര എൻ ഡി എ മുംദാസ് ( ചിഞ്ചു ) (77),
വാർഡ് 36 തേക്കിൻകാട് എൻ ഡി എ പൂര്‍ണ്ണിമ സുരേഷ് (311),
വാർഡ് 37 തിരുവമ്പാടി എൻ ഡി എ അഡ്വ. എം രേഷ്മ മേനോൻ (325)
വാർഡ് 38 കോട്ടപ്പുറം എൻ ഡി എ വിനോദ് കൃഷ്ണ (തുല്യം)
വാർഡ് 39 പൂത്തോൾ എൽ ഡി എഫ് പി. സുകുമാരൻ (502),
വാർഡ് 40 കൊക്കാല എൻ ഡി എ വിന്‍ഷി അരുൺകുമാർ (116),
വാർഡ് 41 വടൂക്കര എൽ ഡി എഫ് സിജിത്ത് എം. എസ്. (1422),
വാർഡ്42 കൂർക്കഞ്ചേരി യു ഡി എഫ് അമ്പിളി സി. എം. (281),
വാർഡ് 43 കണിമംഗലം എൻ ഡി എ പത്മിനി ഷാജി (33),
വാർഡ്44 പനമുക്ക് എൻ ഡി എ ഷീന ചന്ദ്രൻ (46),
വാർഡ്45 നെടുപുഴ യു ഡി എഫ് പ്രിന്‍സി റോജൻ (2),
വാർഡ് 46 കാര്യാട്ടുക്കര യു ഡി എഫ് കെ. സുമേഷ് (841),
വാർഡ് 47 ലാലൂർ യു ഡി എഫ് ലാലി ജെയിംസ് (1527),
വാർഡ് 48 അരാണാട്ടുക്കര യു ഡി എഫ് വിഭിത വാസു (761),
വാർഡ് 49 കാനാട്ടുക്കര എൽ ഡി എഫ് സുനിത വിനോദ് (463),
വാർഡ് 50 അയ്യന്തോൾ യു ഡി എഫ് വത്സല ബാബുരാജ് (74),
വാർഡ് 51 സിവിൽ സ്റ്റേഷൻ യു ഡി എഫ് എ. പ്രസാദ് (413),
വാർഡ് 52 ഒളരി യു ഡി എഫ് സാജൻ സി. ജോർജ് (295),
വാർഡ് 53 എൽത്തുരുത്ത് എൽ ഡി എഫ് ഷാജു കുണ്ടോളി (95),
വാർഡ് 54 ചേറ്റുപുഴ യു ഡി എഫ് ബാബുരാജ് ഇ. എസ്സ്. (36),
വാർഡ് 55 പുല്ലഴി യു ഡി എഫ് സുനിത വിനു (264)
വാർഡ് 56 പുതൂർക്കര യു ഡി എഫ് മേഫി ഡെൽസൻ (1130)
മുല്ലശേരി പഞ്ചായത്ത്
എല്‍ ഡി എഫ് 11
യു ഡി എഫ് 1
എന്‍ ഡി എ 2
മറ്റുള്ളവ 2
ആകെ 16
1 – സെയ്തു മുഹമ്മദ് , മറ്റുള്ളവ
2 സന്ധ്യ സുനിഷ്, എന്‍ ഡി എ
3 സി വി ബാബു, എന്‍ ഡി എ
4 പ്രിയങ്ക വൈശാഖ്, എല്‍ ഡി എഫ്
5 പി ഡി രാജൻ, എല്‍ ഡി എഫ്
6 മിനി മോഹൻദാസ്, എല്‍ ഡി എഫ്
7 ജയ വിനോദൻ, എല്‍ ഡി എഫ്
8 ദില്‍ന ധനേഷ് , എല്‍ ഡി എഫ്
9 പ്രവിഷ മിഥുൻ, മറ്റുള്ളവ
10 പി കെ പ്രസാദ്, എല്‍ ഡി എഫ്
11 ശ്രീദേവി ഡേവിസ്, എല്‍ ഡി എഫ്
12 സജിത ജയശങ്കർ, എല്‍ ഡി എഫ്
13 രാജശ്രീ ഗോപകുമാർ, എല്‍ ഡി എഫ്
14 ബബിത ലിജോ, യു ഡി എഫ്
15 സുധീർ വെളളാട്ട്, എല്‍ ഡി എഫ്
16 കെ വി ഷിജു, എല്‍ ഡി എഫ്
എളവള്ളി പഞ്ചായത്ത്
എല്‍ ഡി എഫ് 11
യു ഡി എഫ് 5
എന്‍ ഡി എ 1
മറ്റുള്ളവ 1
ആകെ 18
1 ശ്രീബിത ഷാജി, എല്‍ ഡി എഫ്
2 പി. ഡി. ജോസ് , യു ഡി എഫ്
3 ആനി ജോസ്, എല്‍ ഡി എഫ്
4 രഞ്ജിത്ത്. കെ. ആർ , എല്‍ ഡി എഫ്
5 സനിൽ കുന്നത്തുള്ളി, എല്‍ ഡി എഫ്
6 പ്രസാദ് വാക, യു ഡി എഫ്
7 രാജി മണികണ്ഠൻ, എന്‍ ഡി എ
8 സരിത.കെ.യു, എല്‍ ഡി എഫ്
9 കെ.സി. ജയൻ, യു ഡി എഫ്
10 ചിത്ര രതീഷ്, എല്‍ ഡി എഫ്
11 സതി അനില്‍കുമാർ, എല്‍ ഡി എഫ്
12 അനീഷ് തിണ്ടിയത്ത്, എല്‍ ഡി എഫ്
13 ഗീതു മനേഷ്, എല്‍ ഡി എഫ്
14 അശോകൻ മൂക്കോല, എല്‍ ഡി എഫ്
15 തുളസി രാമചന്ദ്രൻ, എല്‍ ഡി എഫ്
16 ഫേന്‍സി സുബിരാജ്, യു ഡി എഫ്
17 ജയ ടീച്ചർ, മറ്റുള്ളവ
18 ലിസി വര്‍ഗ്ഗീസ്, യു ഡി എഫ്
മുള്ളൂര്‍ക്കര പഞ്ചായത്ത്
എല്‍ ഡി എഫ് 7
യു ഡി എഫ് 9
ആകെ 16
1- ബിനീഷ് കെ ബി, എല്‍ ഡി എഫ്
2 മീന കെ ഇ, യു ഡി എഫ്
3 സയന അനിൽകുമാർ, എല്‍ ഡി എഫ്
4 ഉഷാകുമാരി, എല്‍ ഡി എഫ്
5 കെ എ മൊഹിയുദ്ധീൻ (മുത്തു), യു ഡി എഫ്
6 ജലജ ശശി, യു ഡി എഫ്
7 കെ നാരായണൻകുട്ടി (ഉണ്ണി), യു ഡി എഫ്
8 മോജു മോഹൻ, യു ഡി എഫ്
9 എൻ എസ് വര്‍ഗ്ഗീസ്, യു ഡി എഫ്
10 ബിനീഷ് തൈവളപ്പിൽ, യു ഡി എഫ്
11 എം എച്ച് അബ്ദുൾ സലാം, എല്‍ ഡി എഫ്
12 ഉദയ ജയേഷ് (ബിന്ദു), എല്‍ ഡി എഫ്
13 മുംതാസ് നൗഷാദ്, യു ഡി എഫ്
14 ഷെമീന അബ്ദുൽ മജീദ്, എല്‍ ഡി എഫ്
15 എൻ കെ ബാലൻ, യു ഡി എഫ്
16 സാവിത്രി രാജൻ, എല്‍ ഡി എഫ്
എരുമപ്പെട്ടി പഞ്ചായത്ത്
എല്‍ ഡി എഫ് 10
യു ഡി എഫ് 8
മറ്റുള്ളവ 1
ആകെ 19
1 കക്കാട്ട് ഗോവിന്ദൻകുട്ടി, മറ്റുള്ളവ
2 രാജി സോമൻ , എല്‍ ഡി എഫ്
3 മറിയം ( ആനി ടീച്ചർ ), യു ഡി എഫ്
4 മണികണ്ഠൻ കെ വി ( ഷൈബു കെ വി ), എല്‍ ഡി എഫ്
5 ഷീജ അനന്തൻ, എല്‍ ഡി എഫ്,
6 മീന ശലമോൻ, യു ഡി എഫ്
7 വിവേക് വി വി, എല്‍ ഡി എഫ്
8 എം ആർ സജിത, യു ഡി എഫ്
9 പ്രബിത ബാലകൃഷ്ണൻ, എല്‍ ഡി എഫ്
10 ആഷിക്ക് ടി.എ, എല്‍ ഡി എഫ്
11 ബിന്ദു ഗിരീഷ്, എല്‍ ഡി എഫ്
12 കെ സതീഷ്കുമാർ, എല്‍ ഡി എഫ്
13 മുരളീധരൻ സി ( കൊടുമ്പിൽ മുരളി ) , എല്‍ ഡി എഫ്
14 നീതു പ്രകാശ്, എല്‍ ഡി എഫ്
15 ഫ്രിജോ വടുക്കൂട്ട്, യു ഡി എഫ്
16 റിജി ജോര്‍ജ്ജ്, യു ഡി എഫ്
17 വിജീഷ്.എം.ബി, യു ഡി എഫ്
18 ഷാജി വര്‍ഗ്ഗീസ്, യു ഡി എഫ്
19 കബീർ എൻ കെ, യു ഡി എഫ്
തെക്കുംകര പഞ്ചായത്ത്
എല്‍ ഡി എഫ് 10
യു ഡി എഫ് 6
എന്‍ ഡി എ 2
മറ്റുള്ളവ 1
ആകെ 19
1 ആന്റണി വി ഡി, എല്‍ ഡി എഫ്
2 സജിത മനോജ്, എല്‍ ഡി എഫ്
3 മായ സുനിൽ, മറ്റുള്ളവ
4 ശരത് കുമാർ എം കെ, യു ഡി എഫ്
5 പ്രിയ സുനിൽ, എല്‍ ഡി എഫ്
6 തോമസ് പുത്തൂർ, യു ഡി എഫ്
7 ശാന്ത ഉണ്ണികൃഷ്ണൻ, എല്‍ ഡി എഫ്
8 ഇ എൻ ശശി, എല്‍ ഡി എഫ്
9ഷിജോ വള്ളിയാട്ടിൽ, യു ഡി എഫ്
10ബിജു രവീന്ദ്രൻ, എല്‍ ഡി എഫ്
11 വിജയൻ സി വി, യു ഡി എഫ്
12 സുനിമോൾ, യു ഡി എഫ്
13 അജീഷ് ഫിലിപ്പ്, എല്‍ ഡി എഫ്
14 ജയസൂര്യ, എല്‍ ഡി എഫ്
15 ആതിര പി എം, എന്‍ ഡി എ
16ചന്ദ്രശേഖരൻ കെ, യു ഡി എഫ്
17ആമിന, എല്‍ ഡി എഫ്
18 രജിനി ടീച്ചർ, എല്‍ ഡി എഫ്
19 ഐശ്വര്യ ഉണ്ണി, എന്‍ ഡി എ
കാറളം ഗ്രാമപഞ്ചായത്ത് വിജയികൾ
യുഡിഎഫ് -2
എൽഡിഎഫ്- 8
എൻഡിഎ- 6
മറ്റുള്ളവ-0
വാർഡ് 1- കെ ബി ഷമീർ, യുഡിഎഫ്, 484
വാർഡ് 2 -അഡ്വ.അനീഷ് ശശിധരൻ, b എൽഡിഎഫ് 458
വാർഡ് 3- പ്രീത ടീച്ചർ, യുഡിഎഫ് 473
വാർഡ് 4 – മിനി രാജൻ, എൽഡിഎഫ് 566
വാർഡ് 5- വിജിൽ വിജയൻ, എൻഡിഎ 504
വാർഡ് 6- പ്രിയ അനിൽ കുഞ്ഞിലിക്കാട്ടിൽ, എൻഡിഎ 396
വാർഡ് 7- പി. രാജൻ, എൻഡിഎ 389
വാർഡ് 8- പ്രദീപ് പട്ടാട്ട്, എൽഡിഎഫ്, 302
വാർഡ് 9- സുധീർ ദാസ്, എൽഡിഎഫ്, 352
വാർഡ് 10 – ശിവൻകുട്ടി കെ കെ, എൽഡിഎഫ് 364
വാർഡ് 11 -നീതു അനീഷ്,എൻഡിഎ,393
വാർഡ് 12- സരിത വിനോദ്,എൻഡിഎ,493
വാർഡ് 13- അഞ്ചു സുജിത്ത്, എൻഡിഎ, 405
വാർഡ് 14 -ഗിരീഷ് നന്തിക്കൽ, എൽഡിഎഫ്, 474
വാർഡ് 15- നിജി ലിജു, എൽ ഡി എഫ്, 402
വാർഡ് 16 – പ്രിയ സുനിൽ, എൽഡിഎഫ്, 539




