ഫുൾ ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് അഡ്മിഷൻ ആരംഭിച്ചു
ആലപ്പുഴ : കേരള സർവ്വകലാശാലയുടെയും എ.ഐ.സി.ടി.ഇ യുടെയും അംഗീകാരത്തോടെ ആലപ്പുഴ ജില്ലയിലെ പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഗവൺമെൻ്റ് സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻഡ് ടെക്നോളജി (ഐ.എം.ടി) പുന്നപ്രയിൽ 2026-2028 ബാച്ചിലേക്കുള്ള ഫുൾ ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. വിലാസം: ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻഡ് ടെക്നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കൽ പി. ഒ, ആലപ്പുഴ- 688 003. വെബ് സൈറ്റ്: www.imtpunnapra.org ഫോൺ: 9188067601, 0477-2267602, 9946488075, 9747272045.



