ഗതാഗത നിയന്ത്രണം
വലപ്പാട് : പെരിങ്ങോട്ടുകര മോസ്ക് പോസ്റ്റ് ഓഫീസ് റോഡിൽ കി. മീ . 2/712 ഭാഗത്ത് കൽവെർട്ട് നിർമ്മാണം ഫെബ്രുവരി ഒമ്പത് മുതൽ ആരംഭിക്കുന്നതിനാൽ അന്നേദിവസം മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ഈ ഭാഗത്തെ വാഹന ഗതാഗതം പൂർണമായും നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് നിരത്തുകൾ വിഭാഗം വലപ്പാട് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.



