അഡ്വാൻസ്ഡ് എക്സൽ വർക്ക് ഷോപ്പ്; അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ തിരുവനന്തപുരം മുട്ടടയിലുള്ള റീജിയണൽ സെൻ്ററിൽ ഫെബ്രുവരി 24ന് തുടങ്ങുന്ന അഡ്വാൻസ്ഡ് എക്സൽ വർക്ക് ഷോപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീസ് 750രൂപ പ്ലസ് ജി.എസ്.ടി. താത്‌പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 9895570442, 0471-2660512 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.




kxxlejqsjwpgftyhrhuurhiohnkonq