ഇ ഗ്രാൻ്റ്സ് ആനുകൂല്യം
തൃശ്ശൂർ: തൃശ്ശൂർ നഴ്സിംഗ് കോളേജിൽ 2006 -2020 കാലയളവിൽ പഠിച്ചവരും ഇ- ഗ്രാൻ്റ്സ് ആനുകൂല്യം ലഭിക്കാത്തവരുമായ വിദ്യാർത്ഥികൾ രേഖകൾ സഹിതം മാർച്ച് ഏഴിനകം പ്രിൻസിപ്പാൾ മുമ്പാകെ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2208205.