THRISSUR

കോളനി പദം പിൻവലിച്ച് സർക്കാർ

കോളനി പദം പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി . കെ രാധാകൃഷ്ണന്റേതാണ് ഉത്തരവ്. അദ്ദേഹം രാജി സമർപ്പിക്കുന്നതിന് മുന്പാണ് ഉത്തരവ് ഇറക്കിയത് . കോളനി , സങ്കേതം , ഊര് എന്നീ പദങ്ങൾ ഒഴിവാക്കി. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി.