KERALAMTHRISSUR

കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

തൃശ്ശൂർ : ബീഹാർ , അസം , ഹിമാചൽപ്രദേശ് ,ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങൾക്ക് പ്രളയ പ്രധിരോധ പദ്ധതികൾക്കും പുനധിവാസത്തിനും സഹായം നൽകി. കേരളത്തെ അവഗണിച്ചു. പതിവ്പോലെ റബറിലും റെയിലിലും ഇല്ല. ശബരി വിമാനത്താവളം മുതൽ എയിംസ് വരെ കേരളത്തിന് ലഭിച്ചില്ല. മൂന്നാം സഹമന്ത്രിമാരായി ജോർജ്കുര്യനും സുരേഷ്‌ഗോപിയും ഉള്ളതിനാൽ കോട്ടയം,തൃശ്ശൂർ, ജില്ലകൾക്ക് പ്രത്യേകപരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കടുത്ത നിരാശമാത്രമായിരുന്നു ഫലം.