THRISSUR

വിവരാവകാശ കമ്മീഷന്‍ സിറ്റിംഗ് നടത്തി

തൃശ്ശൂര്‍ : സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം ദിലീപ് തൃശ്ശൂര്‍ കലക്ട്രേറ്റ് എക്സിക്യുട്ടീവ് ഹാളില്‍ സിറ്റിംഗ് നടത്തി. സിറ്റിങ്ങില്‍ 36 പരാതികളാണ് പരിഗണിച്ചത്. 32 പരാതികല്‍ തീര്‍പ്പാക്കി. 4 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു. പോലീസ്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സിവില്‍ സപ്ലൈസ്, സഹകരണ വകുപ്പുകളില്‍ നിന്നുള്ള പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്.